
റിപ്പോര്‍ട്ട്
ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ഒട്ടിച്ച് നായയോട് കൊടുംക്രൂരത; വെള്ളം പോലും ഇറക്കാതെ കഴിഞ്ഞത് ആഴ്ചകൾ
By ന്യൂസ് ഡെസ്ക്
•
June 8, 2020
ഒല്ലൂർ : നായയുടെ വായ ഇൻസുലേഷൻ ടേപ്പ് കൊണ്ട് വരിഞ്ഞു കെട്ടി. തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിലാണ് നായയെ കണ്ടെത്തിയത്. ടേപ്പ് ചുറ്റിയ നിലയിൽ പരക്കം പാഞ്ഞു നടന്ന നായയെ അവശനിലയിലായിരുന്നു കണ്ടെത്തിയത്. രണ്ടാഴ്ച വായ തുറക്കാനാകാതെ, ഒന്നും ഭക്ഷിക്കാനാകാതെ, വെള്ളം കുടിക്കാനാകാതെ...
Read full story

