
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ 30 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ ഇടപെടല്‍ സംബന്ധിച്ച ആരോപണം അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സഹായം തേടിയെന്നു കോണ്‍ഗ്രസ് വക്താവ് പവന് ഖേര...


