കേരളത്തിന് അപ്രതീക്ഷിത തോല്‍വി
ഭുവനേശ്വര്‍: സന്തോഷ് ട്രാഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ കേരളത്തിന് അപ്രതീക്ഷിത തോല്‍വി. കര്‍ണാടക ഏകപക്ഷീയമായ ഒരു ഗോളിനാണു കേരളത്തെ തോല്‍പ്പിച്ചത്. ഒഡീഷ ഫുട്‌ബോള്‍ അക്കാദമിയില്‍ നടന്ന മത്സരത്തിന്റെ 20-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ കര്‍ണാടകയെ മുന്നിലെത്തിച്ചു. വലതു വിങ്ങില്‍നിന്നു …
കേരളത്തിന് അപ്രതീക്ഷിത തോല്‍വി Read More