പ്രധാനമന്ത്രിയെ പരിഹസിച്ച കേസിൽ പവൻ ഖേര കസ്റ്റഡിയിൽ
റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയെ പരിഹസിച്ച കേസിൽ പവൻ ഖേര കസ്റ്റഡിയിൽ

By ന്യൂസ് ഡെസ്ക് February 23, 2023
ഛത്തീസ്ഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട്‌ വിമാനത്തിൽനിന്നു പുറത്താക്കപ്പെട്ട കോൺഗ്രസ് വക്താവ് പവൻ ഖേരയെ കസ്റ്റഡിയിലെടുത്തു . അസം പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണു പവൻ...
Read full story