ഭാര്യയും കാമുകനും ചേര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വൈകിയതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം
കാസര്‍ഗോഡ്: ഭാര്യയും കാമുകനും ചേര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വൈകിയതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം. തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസിലാണ് കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ഭാര്യയും കാമുകനും …