
റിപ്പോര്‍ട്ട്
സംസ്‌കൃത പണ്ഡിതനുളള ദേവി പ്രസാദം പുരസ്‌കാരം ഡോ. പിസി മുരളിമാധവന്
By ന്യൂസ് ഡെസ്ക്
•
April 21, 2021
പാവറട്ടി: ഒളപ്പമണ്ണമന ദേവീ പ്രസാദം ട്രസ്റ്റിന്റെ സംസ്‌കൃത പണ്ഡിതനുളള പുരസ്‌കാരം ഡോ. മുരളി മാധവന് സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മുരളി മാധവന്റെ അയ്യന്തോളിലെ വസതിയിൽവെച്ച് ഒളപ്പമണ്ണ ഒ.വി നാരായണനാണ്...
Read full story



