കണ്ണൂർ: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യടത്തെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികളിലാണ് നിയമനം....
Read full story
കണ്ണൂർ: കാര്‍ഷികോല്‍പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ മാത്രമേ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍ പറഞ്ഞു. ഇതിന് സഹായകമാവുന്നതാവണം നിക്ഷേപ സംഗമങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി...
Read full story
അറിയിപ്പുകള്‍

ലേലം ചെയ്യും

By ന്യൂസ് ഡെസ്ക് March 20, 2021
കണ്ണൂര്‍: കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന തേക്ക് മരം മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം മാര്‍ച്ച് 25 ന് രാവിലെ...
Read full story