ആറാട്ടുപുഴയിലെ സുനാമി ബാധിതര്‍ക്കും പട്ടയം
റിപ്പോര്‍ട്ട്

ആറാട്ടുപുഴയിലെ സുനാമി ബാധിതര്‍ക്കും പട്ടയം

By ന്യൂസ് ഡെസ്ക് September 14, 2021
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ കഴിയുന്ന ആറാട്ടുപുഴയിലെ സുനാമി ബാധിതരായ കുടുംബങ്ങളും സ്വന്തം ഭൂമി കിട്ടിയ സന്തോഷത്തിലാണ്. സുനാമി ഏറ്റവുമധികം നാശം വിതച്ച കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ...
Read full story
ഇടുക്കി: ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ ചിരകാല സ്വപ്നമായ കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യം വീണ്ടും സാക്ഷാത്കരിച്ച്  ആറാമത് പട്ടയമേള നവംബര്‍ നാലിന് കഞ്ഞിക്കുഴിയില്‍  നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ കരിമണ്ണൂര്‍ ഭൂമിപതിവ് ഓഫീസിലെ പ്രവര്‍ത്തന...
Read full story
പാലക്കാട്: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ സെപ്റ്റംബര്‍ ഏഴിന് പട്ടയമേള സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ വിതരണമേള ഉദ്ഘാടനം ചെയ്യും. 2448 പട്ടയങ്ങളാണ് ജില്ലയില്‍ തയ്യാറായിരിക്കുന്നതെന്ന് എ.ഡി.എം ആര്‍.പി സുരേഷ്...
Read full story