അതിദരിദ്രർക്കുളള പട്ടയവിതരണ നടപടികള്‍ പൂർത്തിയാക്കാൻ നിർദേശം നൽകി റവന്യൂ മന്ത്രി കെ. രാജൻ

തിരുവനന്തപുരം: അതിദരിദ്രർക്ക് പട്ടയവിതരണം നടപടികള്‍ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തില്‍ നിർദേശിച്ചു. അപേക്ഷ പരിഗണിക്കുമ്പോള്‍ ഭൂമിയുടെ ഇനം മാറ്റം ഒരു പ്രക്രിയയായി ഏറ്റെടുക്കണം. …

അതിദരിദ്രർക്കുളള പട്ടയവിതരണ നടപടികള്‍ പൂർത്തിയാക്കാൻ നിർദേശം നൽകി റവന്യൂ മന്ത്രി കെ. രാജൻ Read More

സി എച്ച് ആർ കേസിലെ പട്ടയം നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ 4 മേഖലാ സമ്മേളനങ്ങൾ

കട്ടപ്പന: ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന കേസിൽ ഹൈറേഞ്ചിൽ പട്ടയം നൽകുന്നത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ സി എച്ച് ആർ പ്രദേശത്ത് ഉൾപ്പെടുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷിക്കാരുടെയും വ്യാപാരികളുടെയും താമസക്കാരുടെയും പ്രാധിനിത്യത്തിൽ മുനിസിപ്പാലിറ്റി പരിധിയിൽ നാല് …

സി എച്ച് ആർ കേസിലെ പട്ടയം നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ 4 മേഖലാ സമ്മേളനങ്ങൾ Read More

ചൊക്രമുടി കൈയേറ്റം : നവംബർ ആറിന് അവസാനത്തെ ഹിയറിംഗ്

മൂന്നാർ: കൈയേറ്റവും അനധികൃത നിർമ്മാണവും നടന്നതിനെ തുടർന്ന് വിവാദമായ ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ അവസാനത്തെ ഹിയറിംഗ് നവംബർ ആറിന് നടക്കും. ഒക്ടോബർ 28ന് ദേവികുളം സബ് കളക്ടർ ഓഫീസില്‍ നടത്തിയ ഹിയറിംഗില്‍ കുറച്ചുപേരും സ്ഥലമുടമകളുടെ നാല് വക്കീലന്മാരുമാണ് ഹാജരായത്. പട്ടയ ഫയലുകളിൽ …

ചൊക്രമുടി കൈയേറ്റം : നവംബർ ആറിന് അവസാനത്തെ ഹിയറിംഗ് Read More

ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ

കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇടക്കാല വിധി ഉണ്ടായിരിക്കുകയാണ്.ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ചുകൊണ്ടാണ് വിധിയുണ്ടായിട്ടുളളത്. .ഈ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തികളും സംഘടനകളും ഗൗരവമായി ചിന്തിക്കണം. ഇതിനായി …

ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ Read More

1964 റൂള്‍ പ്രകാരമുള്ള പട്ടയ വിതരണം പുനസ്ഥാപിക്കാൻ സർക്കാർ ഇടപെടണം: കേരളാ കോണ്‍ഗ്രസ്

ഇടുക്കി : ഇടുക്കി,കഞ്ഞിക്കുഴി വില്ലേജുകളില്‍ കോടതി ഇടപെടല്‍ മൂലം മുടങ്ങിക്കിടക്കുന്ന 1964 റൂള്‍ പ്രകാരമുള്ള പട്ടയ വിതരണം . പുനഃസ്ഥാപിക്കാൻ സർക്കാർ ഇചപെടണമെന്ന് കേരളാ കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം യോഗം ആവശ്യപ്പെട്ടു .ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കേരളാ കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റി നേതൃത്വത്തില്‍ …

1964 റൂള്‍ പ്രകാരമുള്ള പട്ടയ വിതരണം പുനസ്ഥാപിക്കാൻ സർക്കാർ ഇടപെടണം: കേരളാ കോണ്‍ഗ്രസ് Read More

ഇടുക്കിയിലെ പട്ടയ നടപടികൾ : ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയം തരപ്പെടുത്തി നല്‍കുന്നതിനും സർവ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുളളതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി . പട്ടയ നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന ഇത്തരം തട്ടിപ്പിനെതിരെ …

ഇടുക്കിയിലെ പട്ടയ നടപടികൾ : ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ Read More