
Tag: pattanakad


വീടില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ മുന്തിയ പരിഗണന : മന്ത്രി പി. പ്രസാദ്
ആലപ്പുഴ: സ്വന്തമായൊരു വീടില്ലാത്തവരുടെ കാര്യത്തില്‍ വലിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) പദ്ധതിയിലൂടെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നമ്മുടെ സംസ്ഥാനത്ത് സ്വന്തമായി …

ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ദലീമ ജോജോ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ശക്തമായ മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തോടുകളിലേയും മറ്റു ജലാശയങ്ങളിലേയും നീരൊഴുക്ക് സുഗമമാക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്കി. പഞ്ചായത്ത് തലത്തില്‍ വെള്ളക്കെട്ട് നിവാരണ നടപടികള്‍ …


ആലപ്പുഴ: പൊക്കാളി കൃഷി; അന്ധകാരനഴി ഷട്ടറും ഒരു മുട്ടുള്ള പ്രദേശങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദർശിക്കും അന്ധകാരനഴി ഷട്ടര്‍ തുറക്കാനും അടയ്ക്കാനും പട്ടണക്കാട് പഞ്ചായത്ത് ആളെ നിയമിക്കും
ആലപ്പുഴ:കുത്തിയതോട് ബ്ലോക്ക് പരിധിയില്‍ വ്യാപകമായുള്ള പൊക്കാളി കൃഷി നേരിടുന്ന പ്രതിസന്ധികൾ എത്രയുംവേഗം പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടൽ നടത്താൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. അന്ധകാരനഴി ഷട്ടര്‍ വേലിയേറ്റ-വേലിയിറക്കത്തിനനുസരിച്ച് തുറക്കാനും അടയ്ക്കാനും നടപടി സ്വീകരിക്കും. …
