തൃശ്ശൂർ: കോവിഡ് കാലത്ത് ആശുപത്രികളിലെ തിരക്ക് കുറക്കുന്നതിനും നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനുമായി ജില്ലയിൽ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍. അലോപ്പതി വിഭാഗത്തിലെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഉള്‍പ്പടെ 33 സേവനങ്ങളാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാക്കുന്നത്. ആശുപത്രി സന്ദര്‍ശനങ്ങള്‍...
Read full story