റിപ്പോര്‍ട്ട്
ലബനീസ് ജനതയെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്ന് മാറോനൈറ്റ് പാത്രിയർക്കീസ് കർദിനാള്‍ ബെഷാര ബൂത്രോസ് അല്‍ റാഹി
By ന്യൂസ് ഡെസ്ക്
•
October 20, 2024
ലബനൻ : ലബനീസ് ജനതയുടെയും ഭരണകൂടത്തിന്‍റെയും നിലപാടുകള്‍ക്കെതിരേയാണ് ഹിസ്ബുള്ള ഇസ്രയേലുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നതെന്ന് മാറോനൈറ്റ് പാത്രിയർക്കീസ് കർദിനാള്‍ ബെഷാര ബൂത്രോസ് അല്‍ റാഹി. ലബനീസ് ജനതയ്ക്കെതിരേയുള്ള യുദ്ധമാണിത്. ജനതയെ ഈ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണ്. ഇതിന്‍റെ ദുഷ്ഫലങ്ങള്‍ ജനതതന്നെയാണ് അനുഭവിക്കേണ്ടതും. ഹിസ്ബുള്ളയുടെയും ഇസ്രയേലിന്‍റെയും ഇടയില്‍...
Read full story

