ചരിത്ര നായകനായ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ സിജു വിത്സണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വന്‍താരനിര അണിനിരക്കുന്നുണ്ട്. ഓണച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രവും പത്തൊമ്പതാം നൂറ്റാണ്ടാണ്. ഗോകുലം മുവീസിന്റെ ബാനറില്‍...
Read full story


