റിപ്പോര്‍ട്ട്
തളിപ്പറമ്പ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം
By ന്യൂസ് ഡെസ്ക്
•
December 28, 2024
തളിപ്പറമ്പ് : തളിപ്പറമ്പില്‍ മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്.ഇടപാടുകാരുടെ പണം അവരറിയാതെ തട്ടിയെടുത്ത ജീവനക്കാരനെ സംരക്ഷിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ആരോപണം. ഇടപാടുകാര്‍ ബാങ്കില്‍ നല്കുന്ന പണം...
Read full story

