എറണാകുളം: പാഷൻ ഫ്രൂട്ടാണ് താരം

August 13, 2021

മൂല്യവർധിത ഉത്പന്നങ്ങളുമായി ഒരു കൂട്ടം കർഷകർ എറണാകുളം: പാഷൻ ഫ്രൂട്ട് സ്ക്വാഷ്, പാഷൻ ഫ്രൂട്ട് മാൻഡലിൻ, പാഷൻ ഫ്രൂട്ട് ടെക്സ്ചേർഡ്. നാട്ടിൽ സുലഭമായി ലഭിക്കുന്ന പാഷൻ ഫ്രൂട്ടിനെ താരമാക്കി മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയാണ് ഒരു കൂട്ടം കർഷകർ. കൂനമ്മാവ് പഴക്കൂട്ട് ഫാർമേഴ്സ് …