നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാരദ സിനിമയിലേക്ക് എത്തുന്നത്. 1985 – 87 കാലങ്ങളിൽ ഐ.വി ശശി …

നടി കോഴിക്കോട് ശാരദ അന്തരിച്ചു Read More

അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു …

അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു Read More

കറുത്ത വര്‍ഗക്കാരനായ ആദ്യ യു.എസ്. വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു

വാഷിങ്ടണ്‍: കോവിഡാനന്തര അസ്വസ്ഥതകളെത്തുടര്‍ന്ന് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ആദ്യ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ (84) അന്തരിച്ചു. നാലു പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഖ്യാതിയും പവലിനു സ്വന്തം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും അമേരിക്കയുടെ വിദേശകാര്യനയം പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു …

കറുത്ത വര്‍ഗക്കാരനായ ആദ്യ യു.എസ്. വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു Read More

ഭന്‍വാരി ദേവി കൊലപാതകക്കേസ് പ്രതിയായ മുന്‍ മന്ത്രി അന്തരിച്ചു

ജോധ്പുര്‍: രാജസ്ഥാനിലെ കുപ്രസിദ്ധ ഭന്‍വാരി ദേവി കൊലപാതകക്കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മഹിപാല്‍ മദേര്‍ണ(69) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. അശോക് ഗെഹ്ലോട്ട് മന്ത്രി സഭയില്‍ അംഗമായിരുന്നു മഹിപാല്‍ മദേര്‍ണ. 2011 സെപ്റ്റംബറിലാണു ഓക്‌സിലറി നഴ്‌സ് മിഡൈ്വഡ്(എഎന്‍എം) ഭന്‍വാരി ദേവി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഒക്ടോബറില്‍ …

ഭന്‍വാരി ദേവി കൊലപാതകക്കേസ് പ്രതിയായ മുന്‍ മന്ത്രി അന്തരിച്ചു Read More

തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു

വിശാഖപട്ടണം: തലയ്ക്ക് ഒരു കോടി രൂപയുടെ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാല്‍ അഥവാ രാമകൃഷ്ണ (66) ചത്തീസ്ഗഡിലെ വനത്തിനുള്ളില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 2003 ല്‍ അലിപിരിയില്‍ മുന്‍മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് നേര്‍ക്കുനടന്ന ആക്രമണം, 37 ഗ്രേഹണ്ട് സ്‌പെഷല്‍ …

തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു Read More

സി പി എം കേന്ദ്ര കമ്മിറ്റി അംഗം ബിജന്‍ ധര്‍ അന്തരിച്ചു

അഗര്‍ത്തല: ത്രിപുര ഇടത് മുന്നണി കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ബിജന്‍ ധര്‍ (70) അന്തരിച്ചു. കൊവിഡ് അനുബന്ധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ബിജന്‍ ധറിന്റെ ആഗ്രഹ പ്രകാരം …

സി പി എം കേന്ദ്ര കമ്മിറ്റി അംഗം ബിജന്‍ ധര്‍ അന്തരിച്ചു Read More

അമൃത ടീവി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റര്‍ അന്തരിച്ചു

തിരുവനന്തപുരം : അമൃത ടിവി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റര്‍ സന്തോഷ്‌ ബാലകൃഷ്‌ണന്‍ (46)അന്തരിച്ചു. ഹൃദയാഘാടത്തെ തുടര്‍ന്ന്‌ 2021 ഒക്ടോബര്‍ 10ന്‌ പുലര്‍ച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വഴുതക്കാട്‌ അമൃത ടിവി ആസ്ഥാനത്തെത്തിച്ചശേഷം കൊച്ചിയിലേക്ക്‌ കൊണ്ടുപോയി .സൂര്യ ടിവിയിലൂടെ ദൃശ്യ …

അമൃത ടീവി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റര്‍ അന്തരിച്ചു Read More

തൈറോയിഡ്‌ ശസ്‌ത്രക്രിയയെ തുടര്‍ന്ന് വില്ലേജ്‌ ഓഫീസര്‍ മരിച്ചു

അടൂര്‍ : തൈറോയിഡിനുളള ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ അതീവ ഗുരുതരാവസ്ഥയിലായ അടൂര്‍ വില്ലേജ്‌ ഓഫീസര്‍ മിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ട്‌ വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 2ന്‌ ശനിയാഴ്‌ച രാവിലെ 9.30ന്‌ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക്‌ …

തൈറോയിഡ്‌ ശസ്‌ത്രക്രിയയെ തുടര്‍ന്ന് വില്ലേജ്‌ ഓഫീസര്‍ മരിച്ചു Read More

മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 81 വയസ്സായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗമാണ്. മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. പത്തനംതിട്ട സ്വദേശിയാണ്. ഏറെക്കാലമായി തിരുവനന്തപുരത്തായിരുന്നു താമസം. …

മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു Read More

സിനിമ – സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം: സിനിമ – സീരിയൽ നടി ശ്രീലക്ഷ്മി(രജനി-38) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശ്രീലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്. രണ്ട് മക്കൾ. സംസ്കാരം …

സിനിമ – സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു Read More