ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു
കണ്ണൂര്‍: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് ചികിത്സക്കിടെ മരണമടഞ്ഞു. കണ്ണൂര്‍ ചേലേരി വൈദ്യര്‍ കണ്ടിക്കുസമീപം കോമളവല്ലി(45) ആണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ കണ്ണന്‍-പാറു ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഷാജി . സഹോദരങ്ങള്‍: …
ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു Read More