റബർ വില സ്ഥിരതാ ഫണ്ട് 300 രൂപയായിവർധിപ്പിക്കണം.

. കോട്ടയം: റബർ വില സ്ഥിരതാ ഫണ്ട് 300 രൂപയായിവർധിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ സംയുക്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിവരുന്ന കേരള കോണ്‍ഗ്രസിന്‍റെ മൂന്നാംഘട്ട സമര പരിപാടികള്‍ ജനുവരി ആദ്യവരം തുടക്കം കുറിക്കുമെന്ന് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് …

റബർ വില സ്ഥിരതാ ഫണ്ട് 300 രൂപയായിവർധിപ്പിക്കണം. Read More

ദില്ലിയിൽ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉറച്ച വോട്ടുബാങ്കായ ഓട്ടോ ഡ്രൈവർമാരെ ചേർത്തുനിർത്താൻ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാള്‍ വാഗ്ദാനം …

ദില്ലിയിൽ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ Read More

സിപിഎമ്മിനെ വെല്ലുവിളിച്ച്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

കണ്ണൂർ: സിപിഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാൻ ഒറ്റരാത്രി കൊണ്ട് സാധിക്കുമെന്നും അതിന് കോണ്‍ഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്നും കെ സുധാകരൻ എം.പി. പറഞ്ഞു. പിണറായിയില്‍ അജ്ഞാതർ അടിച്ചുതകർത്ത കോണ്‍ഗ്രസ് ഓഫീസ് ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുധാകരൻ. പിണറായി വേണ്ടുട്ടായിയിലെ ഓഫീസ് തകർത്തത് സിപിഎം …

സിപിഎമ്മിനെ വെല്ലുവിളിച്ച്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ Read More

എഡിഎം നവീൻ ബാബുവിന്‍റെ മരണം : സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിലപാട് സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.പി. ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയം പി.പി. ദിവ്യ …

എഡിഎം നവീൻ ബാബുവിന്‍റെ മരണം : സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read More

പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ജനങ്ങള്‍ ആവർത്തിച്ചു തിരസ്കരിച്ചവർ പാർലമെന്‍റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാർലമെന്‍റിന്‍റെ ശീതകാലസമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു മോദി പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ആരോഗ്യകരമായ ചർച്ചകള്‍ പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. ജനങ്ങളാല്‍ …

പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേർന്നു. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തി . .പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചേർന്ന് പാർട്ടി …

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ Read More

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചു .ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു വന്ന എൻ.എം അരുണ്‍ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കല്‍ കമ്മിറ്റിയുടെ …

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം Read More

വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ

പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർക്കെതിരേ ആഞ്ഞടിച്ച്‌ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ കണ്‍വീനർ ഡോ.പി. സരിന്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിനു കാരണം വി.ഡി. സതീശനാണെന്നും പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ കുറ്റപ്പെടുത്തി. …

വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ Read More

ബിഹാറിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 25 ആയി

പാറ്റ്ന: ബിഹാറിലെ സിവാൻ, സാരൺ ജില്ലകളിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 25 ആയി. വ്യാജമദ്യം വിറ്റ കേസിൽ 12 പേരെ അറസ്റ്റ് ചെയ്തു.അന്വേഷണത്തിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സിവാനിലെ മാഘര്, ഓരിയ പഞ്ചായത്തുകളിലും സരണിലെ മഷ്റഖിലുമാണ് വ്യാജമദ്യം കഴിച്ച്‌ …

ബിഹാറിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 25 ആയി Read More

കേരളത്തിന് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഇല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തിലാകെ സാമ്പത്തിക ബുദ്ധിമുട്ടാണെന്ന ആക്ഷേപം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. ആർക്കും ഒന്നും ലഭിക്കുന്നില്ല ,സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു എന്നൊക്കെയുള്ള പ്രതിപക്ഷ ആക്ഷേപം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.കേരളം ധന ദൃഢീകരണ പാതയിലാണെന്ന് അക്കൗണ്ടന്റ് ജനറല്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുളളതാണ്. …

കേരളത്തിന് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഇല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ Read More