റിപ്പോര്‍ട്ട്
പുതിയ ആദായനികുതി ബിൽ-2025 അവലോകനം ചെയ്യുന്ന പാർലമെൻറ് സെലക്‌ട് കമ്മിറ്റി യോഗം മാർച്ച് 6,7 തീയതികളിൽ ഡൽഹിയിൽ
By ന്യൂസ് ഡെസ്ക്
•
March 6, 2025
ഡൽഹി: നികുതി നിയമങ്ങൾ ലളിതമാക്കാനെന്ന പേരിൽ കൊണ്ടുവന്ന പുതിയ ആദായനികുതി ബിൽ-2025 അവലോകനം ചെയ്യുന്ന പാർലമെൻറ് സെലക്‌ട് കമ്മിറ്റി യോഗം മാർച്ച് 6,7 തീയതികളിൽ ഡൽഹിയിൽ നടക്കും. ബിജെപി എംപി ബെയ്ജയന്ത് ജയ് പാണ്ഡ അധ്യക്ഷനായ ലോക്സഭയുടെ 31 അംഗ സമിതിയിൽ...
Read full story

