മോഷ്ടിച്ച മുതല്‍ തിരികെ നല്‍കി, കൂടെ ഒരു കുറിപ്പും

പരിയാരം : മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കി ഒരു കളളന്‍ .കൂടെ ഒരു കുറിപ്പും: “നിവര്‍ത്തികേടുകൊണ്ട്‌ ചെയത തെറ്റിന്‌ മാപ്പ്‌” പരിയാരം പഞ്ചായത്ത്‌ വായാട്‌ തിരുവട്ടൂര്‍ അഷറഫ്‌ കൊട്ടോലയുടെ തറവാട്ടുവീട്ടിലാണ്‌ കഴിഞ്ഞ ദിവസം രാവിലെ 3 കവറുകള്‍ കണ്ടത്‌. 1,91,500 …

മോഷ്ടിച്ച മുതല്‍ തിരികെ നല്‍കി, കൂടെ ഒരു കുറിപ്പും Read More

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക വാർഡ് തുറന്നു

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ വാർഡ് തുറന്നു. പ്രധാനമന്ത്രി കെയർ ഫണ്ടിൽ 75 ലക്ഷം രൂപ ചെലവിലാണ് ‘അതിഥിദേവോഭവ’ എന്ന പേരിൽ വിവിധ നാടുകളിൽനിന്നെത്തുന്നവർക്ക് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കിയത്. ഈ ചികിത്സാപദ്ധതിയിൽ ഏഴ് …

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക വാർഡ് തുറന്നു Read More

തൃശ്ശൂർ: ഔഷധിയിൽ കൂടതൈകൾ വിതരണത്തിന്

തൃശ്ശൂർ: ഔഷധിയുടെ കുട്ടനല്ലൂർ പരിയാരം (കണ്ണൂർ ) എന്നിവിടങ്ങളിലുള്ള ഔഷധസസ്യ നഴ്സറികളിൽ വിവിധയിനം ഔഷധസസ്യങ്ങളുടെ കൂട തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചന്ദനം, അശോകം, കൂവളം പലകപയ്യാനി, നീർമരുത്, നെല്ലി, മണിമരുത്, ഉങ്ങ്, ദന്തപാല, കണിക്കൊന്ന, കുടംപുളി, മാതളം, പ്ലാവ്, കരിങ്ങാലി, ആവൽ …

തൃശ്ശൂർ: ഔഷധിയിൽ കൂടതൈകൾ വിതരണത്തിന് Read More

വനമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പാക്കും – കെ രാജു

തൃശ്ശൂർ: വനമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വനം വകുപ്പ് ചാലക്കുടി ഡിവിഷനിലെ പരിയാരം റേഞ്ച് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിന്റെ പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം  ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വന മേഖലയില്‍ ജോലി …

വനമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പാക്കും – കെ രാജു Read More

പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ അമ്മയുടെ സഹായത്തോടെ ബലാൽസംഗം ചെയ്തു. പ്രതി പിടിയിൽ .

കണ്ണൂർ: പരിയാരത്തെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ പരിയാരം സ്വദേശി ബോസ് പിടിയിലായി. 13, 16 വയസ്സ് പ്രായമായ സഹോദരിമാരെയാണ് ബലാത്സംഗം ചെയ്തത്. പീഡനത്തിന് കൂട്ടുനിൽക്കുകയും പീഡന വിവരം മറച്ചു വെക്കുകയും ചെയ്ത അമ്മയെയും പോക്സൊ ചുമത്തി പോലീസ് …

പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ അമ്മയുടെ സഹായത്തോടെ ബലാൽസംഗം ചെയ്തു. പ്രതി പിടിയിൽ . Read More

തൃശൂര്‍ പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു

തൃശൂര്‍ : പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സംഭരണ- സംസ്‌കരണ- വിപണന കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിയാരം ഗ്രാമപഞ്ചായത്തില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് പണി …

തൃശൂര്‍ പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു Read More

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍ ഡിസംബര്‍ 3: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒന്‍പത് മാസമായിട്ടും ഫണ്ടനുവദിക്കാതെ സര്‍ക്കാര്‍. ആവശ്യമരുന്നുകളും ആധുനിക പരിശോധന സംവിധാനങ്ങളും ഉള്‍പ്പടെ സൗജന്യ നിരക്കില്‍ നല്‍കേണ്ട സേവനങ്ങളൊന്നും നല്‍കാനാകാതെ പ്രതിസന്ധിയിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇരുപത്തിമൂന്ന് കോടിയോളം സര്‍ക്കാര്‍ …

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍ Read More