
ദേശീയപാതയില്‍ പാചകവാതക ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞു: ആശങ്കയുടെ എട്ടു മണിക്കൂര്‍
പരിയാരം: ഏഴിലോടും പരിസരവും എട്ടു മണിക്കൂറോളം ജാഗ്രതയുടെ മുള്‍മുനയില്‍. ചൊവ്വാഴ്ച്ച രാത്രി 8.15നു പാചക ഗ്യാസുമായി കോഴിക്കോടേക്കു പോകുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി മറിഞ്ഞതോടെയാണ് ആശങ്ക രൂപപ്പെട്ടത്. ദേശീയപാതയില്‍ വാഹനഗതാഗതം തടയുന്നതിനും വൈദ്യുതിവിലക്കിനും വീടുകളില്‍ പാചകം പോലും തടയുന്നതിനും ഇതു കാരണമായി. …