ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ യുവാവിന്റെ ആക്രമണം

കണ്ണൂർ: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ താമസക്കാരനായ ചക്കരക്കൽ മുഴപ്പാലയിലെ പൂക്കണ്ടി ഹൗസിൽ പി. ഷമലിനെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ഏപ്രിൽ 26നാണ് സംഭവം. നിരന്തരം …

ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ യുവാവിന്റെ ആക്രമണം Read More

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ

കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് 18.03.2023ന് ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പത്താം ബ്ലോക്കിലെ താമസക്കാരനായ രഘുവെന്ന ആദിവാസി യുവാവാണ് ഇന്നലെ ഉച്ചയോടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം ഫാമിൽ വിറക് …

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് യാത്രക്കാരനില്‍നിന്ന് പോലീസ് സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിച്ചുകടത്തുകയായിരുന്ന സ്വര്‍ണമാണു പിടികൂടിയത്. മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറാണ് ഒരു കിലോ സ്വര്‍ണവുമായി പിടിയിലായത്. പ്രതിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് സ്വര്‍ണം പുറത്തെടുത്തു. എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍ സി.ഐ. കുട്ടികൃഷ്ണന്റെ …

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി Read More

കണ്ണൂർ: ആള്‍ക്കൂട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കും വിവാഹങ്ങളും ഉത്സവങ്ങളും രജിസ്റ്റര്‍ ചെയ്യണം: ജില്ലാ ദുരന്തനിവാരണ സമിതി യോഗം

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ  കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ …

കണ്ണൂർ: ആള്‍ക്കൂട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കും വിവാഹങ്ങളും ഉത്സവങ്ങളും രജിസ്റ്റര്‍ ചെയ്യണം: ജില്ലാ ദുരന്തനിവാരണ സമിതി യോഗം Read More

പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്ന് അധികൃതര്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്നും പാക്കറ്റുകളിലെ നിറമിളകിയാതെന്നും അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനായി പാക്കറ്റുകള്‍ പൊട്ടിച്ചപ്പോള്‍ ജാക്കറ്റില്‍ ചോരക്കറ പോലെ എന്തോ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ആദ്യം ഇത്തരത്തില്‍ ഒരെണ്ണമാണ് ശ്രദ്ധയില്‍ …

പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്ന് അധികൃതര്‍ Read More

പരിയാരം മെഡിക്കൽ കോളേജ്; മാനേജ്‌മെന്റ് വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്റ്റംബര്‍ 30നകം ഫീസ് അടയ്ക്കണമെന്ന് കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചിരുന്നു. 2018 ഓഗസ്റ്റില്‍ തങ്ങള്‍ …

പരിയാരം മെഡിക്കൽ കോളേജ്; മാനേജ്‌മെന്റ് വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി Read More

കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശങ്ക; തിങ്കളാഴ്ച മാത്രം 20 ആരോഗ്യപ്രവർത്തകർക്ക്.

കണ്ണൂർ: പരിയാരം മെഡിക്കല്‍കോളേജില്‍ തിങ്കളാഴ്ച 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ഡോക്ടര്‍, രണ്ട് ഹൗസ് സര്‍ജന്‍മാര്‍, നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, മൂന്നു സ്റ്റാഫ് നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടും. 157 പേര്‍ നിരീക്ഷണത്തിലാണ്. ജനറല്‍ വാര്‍ഡിലെ എട്ടുപേര്‍ക്കും കൂട്ടിരിപ്പിനുവന്ന രണ്ടു പേര്‍ക്കും …

കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശങ്ക; തിങ്കളാഴ്ച മാത്രം 20 ആരോഗ്യപ്രവർത്തകർക്ക്. Read More