വീട്ടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടുടമസ്ഥന് പരിക്കേറ്റു
കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീട്ടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടുടമസ്ഥന് പരിക്കേറ്റു. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. ഇയാൾ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് . 20-9 -2020 രാത്രിയാണ് അപകടമുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ …