
റിപ്പോര്‍ട്ട്
കോന്നിയിലെ മലയോര പട്ടയം: കേന്ദ്ര അനുമതി നേടിയെടുക്കാന്‍ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡല്‍ഹിയിലേക്ക് അയയ്ക്കണം- അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
By ന്യൂസ് ഡെസ്ക്
•
December 8, 2022
അനുകൂല നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മലയോര മേഖലയിലെ പട്ടയം പൂര്‍ണമായും വിതരണം ചെയ്യുന്നതിനായി കേന്ദ്ര അനുമതി നേടിയെടുക്കാന്‍ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ നടപടിയുണ്ടാകണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ...
Read full story

