മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച കാറിൻറെ ഡ്രൈവർ അറസ്റ്റിൽ

പറവൂർ : നായയെ ഓടുന്ന കാറിൽ കെട്ടി വലിച്ചിഴച്ചു കൊണ്ടുപോയ കാറിൻറെ ഡ്രൈവർ അറസ്റ്റിലായി. കുന്നുകര സ്വദേശി യൂസഫിനെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപേക്ഷിക്കുന്നതിനായി കാറിൽ കയറ്റാൻ ശ്രമിച്ചു, കയറാതിരുന്നപ്പോൾ കാറിന് പിന്നിൽ കെട്ടിയിട്ടു എന്ന് …

മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച കാറിൻറെ ഡ്രൈവർ അറസ്റ്റിൽ Read More

കിണറ്റില്‍ വീണ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേരും അപകടത്തില്‍പെട്ടു

പറവൂര്‍: കിണറ്റില്‍ വീണുപോയ അമ്മയെ രക്ഷിക്കാനായി മകന്‍ കിണറ്റില്‍ ഇറങ്ങി. പിന്നാലെ ഇവരെ പരക്ഷിക്കാന്‍ ഇറങ്ങിയ അയല്‍വാസിയും അപകടത്തില്‍ പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി മൂവരേയും രക്ഷപെടുത്തി. കരോട്ടുകര ചാമക്കാട്ട്‌ വാഴപ്പിളളി വീട്ടില്‍ മേരി (75) ആണ്‌ കിണറ്റില്‍ വീണുപോയത്‌. സെപ്‌തംബര്‍ 17 …

കിണറ്റില്‍ വീണ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേരും അപകടത്തില്‍പെട്ടു Read More

താൽക്കാലിക കളക്ഷൻ ഏജൻറ് സഹകരണബാങ്കിന് ഉള്ളിൽ കടന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

പറവൂർ: കൊല്ലം പറവൂര്‍ സഹകരണ ബാങ്കിന്റെ പൂരക്കുളം ബ്രാഞ്ച് കെട്ടിടത്തില്‍ താൽക്കാലിക കലക്ഷൻ ഏജൻറ് ആയ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. താൽക്കാലിക കലക്ഷൻ ഏജൻറ് ആയിരുന്ന സത്യവതി രണ്ടു …

താൽക്കാലിക കളക്ഷൻ ഏജൻറ് സഹകരണബാങ്കിന് ഉള്ളിൽ കടന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു Read More