Skip to content
June 3, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: paravur

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പറവൂര്‍ : പ്രതിപക്ഷ നേതാവ്‌ വിഡി സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.വടകര സ്വദേശി പി.എസ്‌ രാജേന്ദ്രപ്രസാദ്‌ , ചിറ്റാറ്റുകര പറയകാട്‌ സ്വാദേശി ഇ.എം നായിബ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പറവൂർ: ലോക്ക്ഡൗണിനിടെ വിദ്യാർഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്ത വിദ്യാർഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാർത്ഥിനി നൽകിയ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പ​റ​വൂ​ർ: ഫോ​ട്ടോ​ഗ്രാ​ഫ​റെ സ്റ്റു​ഡി​യോ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്കി​നേ​ഴ​ത്ത് വീ​ട്ടി​ൽ വി​ജി​ൽ കു​മാ​റി​നെ(37) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ വീ​ട്ടി​ലെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പറവൂർ: വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കിൽ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം 14/07/21 ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പറവൂര്‍: സിനിമാ സീരിയല്‍ താരം മണി മായമ്പിള്ളി അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ് മണി മായമ്പിള്ളി എന്ന മണികണ്ഠന്‍. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ 02/07/21 വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂര്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പറവൂര്‍: ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവാരം മാവേലിപ്പറമ്പില്‍ വിജയന്‍പിളളയുടേയും മഞ്‌ജുവിന്റെയും മകള്‍ ഹരിത(18)യെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിലാണ്‌ മൃതദേഹം കിടന്നിരുന്നത്‌. ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്‌ ഹരിത. 10.03.2021 ബുധനാഴ്‌ച...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പറവൂർ : നായയെ ഓടുന്ന കാറിൽ കെട്ടി വലിച്ചിഴച്ചു കൊണ്ടുപോയ കാറിൻറെ ഡ്രൈവർ അറസ്റ്റിലായി. കുന്നുകര സ്വദേശി യൂസഫിനെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപേക്ഷിക്കുന്നതിനായി കാറിൽ കയറ്റാൻ ശ്രമിച്ചു,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പറവൂര്‍: കിണറ്റില്‍ വീണുപോയ അമ്മയെ രക്ഷിക്കാനായി മകന്‍ കിണറ്റില്‍ ഇറങ്ങി. പിന്നാലെ ഇവരെ പരക്ഷിക്കാന്‍ ഇറങ്ങിയ അയല്‍വാസിയും അപകടത്തില്‍ പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി മൂവരേയും രക്ഷപെടുത്തി. കരോട്ടുകര ചാമക്കാട്ട്‌ വാഴപ്പിളളി വീട്ടില്‍ മേരി (75)...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പറവൂർ: കൊല്ലം പറവൂര്‍ സഹകരണ ബാങ്കിന്റെ പൂരക്കുളം ബ്രാഞ്ച് കെട്ടിടത്തില്‍ താൽക്കാലിക കലക്ഷൻ ഏജൻറ് ആയ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. താൽക്കാലിക...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

Previous 1 2 3
Copyright © 2026 samadarsi.com. Powered by Ksoft Technologies.