
റിപ്പോര്‍ട്ട്
പറവൂർ ഭരതന് ശേഷം വാവക്കാട് ഗ്രാമത്തിന്റെ പിൻഗാമി ഋഷികേശ് ഓർമ്മയായി
By ന്യൂസ് ഡെസ്ക്
•
November 27, 2020
മമ്മൂട്ടിയുടെ അഥര്‍വ്വത്തിലും മോഹന്‍ലാലിന്റെ ഭൂമിയിലെ രാജാക്കന്മാരിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത താരം ഋഷികേശ് ഓർമ്മകളിലേക്ക് യാത്രയായി . മനോജ് കെ ജയന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് വാര്‍ത്ത ഷെയര്‍ ചെയ്തത്. പറവൂര്‍ ഭരതന്റെ പിൻഗാമിയായി വാവക്കാട് ഗ്രാമപ്രദേശത്തും നിന്ന് സിനിമയില്‍ എത്തിയ...
Read full story

