എറണാകുളം: അറിയിപ്പ്
എറണാകുളം: പറവൂർ താലൂക്ക് സപ്ലൈ ഓഫീസിലെ ഇരുചക്ര വാഹനം പറവൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഈ മാസം 22 ന് ഉച്ചക്ക് 12 മണിക്ക് ക്വട്ടേഷൻ / ലേല വ്യവസ്ഥയിൽ വിൽപന നടത്തും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പ്രവർത്തി ദിവസങ്ങളിൽ താലൂക്ക് …
എറണാകുളം: അറിയിപ്പ് Read More