ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്അ​യ​ത്തി​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ര​യി​ൽപ്പെ​ട്ട മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. .

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി Read More

വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

കൊച്ചി: നോര്‍ത്ത് പറവൂര്‍ വെടിമറയില്‍ വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടിക്ക് അടിച്ചുകൊന്നു. ഉണ്ണികൃഷ്ണന്‍ എന്നയാളാണ് ഭാര്യ കോമള(58)ത്തെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇവരുടെ ഭിന്നശേഷിയുള്ള മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.2025 ഒക്ടോബർ 27 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം. ഉണ്ണികൃഷ്ണനെ പറവൂര്‍ …

വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു Read More

തെരുവുനായയുടെ ആക്രമണം : പറവൂരില്‍ മൂന്ന് വയസ്സുകാരിയുടെ ചെവി നായ കടിച്ചെടുത്തു

എറണാകുളം|എറണാകുളം പറവൂരില്‍ മൂന്ന് വയസ്സുകാരിക്കുനേരെ തെരുവുനായയുടെ ആക്രമണം. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കന്‍ പറവൂര്‍ നീണ്ടൂല്‍ മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള …

തെരുവുനായയുടെ ആക്രമണം : പറവൂരില്‍ മൂന്ന് വയസ്സുകാരിയുടെ ചെവി നായ കടിച്ചെടുത്തു Read More

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകള കസ്റ്റഡിയിലെടുത്തു

കൊച്ചി: പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ …

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകള കസ്റ്റഡിയിലെടുത്തു Read More

കൊല്ലത്ത് കാറിനുനേരെ ആക്രമണം.

കൊല്ലം | കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി. …

കൊല്ലത്ത് കാറിനുനേരെ ആക്രമണം. Read More

മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു

കൊല്ലം | മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . കെ വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് …

മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു Read More

മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി മത്സ്യ കച്ചവടക്കാരന് ദാരുണാന്ത്യം

പറവൂർ: മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി മത്സ്യ കച്ചവടക്കാരന് ദാരുണാന്ത്യം.ഏപ്രിൽ 5 ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം ദേശീയപാത 66ന് സമീപം പട്ടണം കവലയില്‍ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിലേക്ക് ആണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പട്ടണം വലിയാറപാടം വീട്ടില്‍ …

മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി മത്സ്യ കച്ചവടക്കാരന് ദാരുണാന്ത്യം Read More

പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു

കൊച്ചി | വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. പറവൂര്‍ മൂകാംബിക റോഡ് തെക്കിനേടത്ത് മാനവ് പൗലോസ് (17) ആണ് മരിച്ചത്..ഇന്നലെ (മാർച്ച് 26) വൈകീട്ട് നാലോടെയാണ് സംഭവം. അണ്ടര്‍ …

പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു Read More

പാതി വിലയ്ക്ക് സ്കൂട്ടറിന് പണമടച്ചവർ പറവൂരില്‍ മാത്രം 2200 പേർ : പറവൂരിൽ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചു

പറവൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റും നല്‍കുന്ന അനന്തുകൃഷ്ണന്റെ പദ്ധതിയില്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് പറവൂരില്‍ മാത്രം നടന്നതെന്ന് പൊലീസിന്റെ വിലയിരുത്തല്‍. സ്കൂട്ടറിന് പണമടച്ചിട്ടു ലഭിക്കാത്തവർ പറവൂരില്‍ മാത്രം 2200 പേരുണ്ട്. മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ലഭിക്കാത്തവർ വേറെയും. …

പാതി വിലയ്ക്ക് സ്കൂട്ടറിന് പണമടച്ചവർ പറവൂരില്‍ മാത്രം 2200 പേർ : പറവൂരിൽ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചു Read More

ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി

പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ജനുവരി 16 വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് …

ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി Read More