പരംബീര്‍ സിങ്ങ് പിടികിട്ടാപ്പുള്ളി: ഫ്‌ളാറ്റില്‍ നോട്ടീസ് ഒട്ടിച്ച് പോലീസ്

മുംബൈ: പോലീസ് മുന്‍ കമ്മിഷണര്‍ പരംബീര്‍ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ജുഹുവില്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നോട്ടീസ് പതിച്ചു. കോടതി ഉത്തരവിനേത്തുടര്‍ന്നാണ് നടപടി. തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ പരാതികള്‍ കോടതിസമക്ഷം വരുകയും എന്നാല്‍ വാറന്റ് സ്വീകരിക്കാതെ സിങ് മുങ്ങി നടക്കുകയാണെന്നും …

പരംബീര്‍ സിങ്ങ് പിടികിട്ടാപ്പുള്ളി: ഫ്‌ളാറ്റില്‍ നോട്ടീസ് ഒട്ടിച്ച് പോലീസ് Read More

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുംബൈ പോലീസ് കമ്മിഷണറെ നീക്കി

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുകയും ചെയ്തതിനെത്തുടര്‍ന്നുള്ള വിവാദത്തില്‍ മുംബൈ പോലീസ് കമ്മിഷണര്‍ പരം ബീര്‍ സിങ്ങിനെ മാറ്റി. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് പരം ബീറിനെ മാറ്റിയതായി വ്യക്തമാക്കിയത്. ഹോം …

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുംബൈ പോലീസ് കമ്മിഷണറെ നീക്കി Read More