ഞങ്ങളും കൃഷിയിലേക്ക്; നെടുമ്പാശ്ശേരിയില്‍ ആരംഭിച്ചത് 43.22 ഹെക്ടര്‍ കൃഷി
ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നെടുമ്പാശ്ശേരി കാര്‍ഷിക ബ്ലോക്കില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 43.22 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നെല്ല്, പച്ചക്കറി, പൂവ്, …
ഞങ്ങളും കൃഷിയിലേക്ക്; നെടുമ്പാശ്ശേരിയില്‍ ആരംഭിച്ചത് 43.22 ഹെക്ടര്‍ കൃഷി Read More