
റിപ്പോര്‍ട്ട്
കിള്ളിയാർ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 1.26 കോടി: മന്ത്രി ആന്റണി രാജു
By ന്യൂസ് ഡെസ്ക്
•
September 20, 2022
തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാൻ 1.26 കോടി രുപയുടെ ഭരണാനുമതി നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും കിള്ളിയാറിലെ പാങ്ങോട് പാലത്തിന് സമീപം വലതു കരയിൽ 56 ലക്ഷം...
Read full story

