കോഴിക്കോട്:മാനസികൈവകല്യമുള്ള യുവതിയെ ബസിലിട്ട് അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍. പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ് കുമാര്‍(38) ആണു പിടിയിലായത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നാട്ടിലേക്കു വരുന്നതിനിടെ സേലത്തുവച്ച് പോലീസ് പിടികൂടുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം മലയൊടിയാറുമ്മല്‍...
Read full story