കണ്ണൂർ: നൂറ്റാണ്ടുകൾക്ക് മുമ്പേ വിദേശികളെ മോഹിപ്പിച്ച കറുത്ത പൊന്നിന്റെ ഗ്രാമമാകാനൊരുങ്ങി കോട്ടയം ഗ്രാമപഞ്ചായത്ത്. മുഴുവൻ വീടുകളിലും കുരുമുളക് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന കുരുമുളക് ഗ്രാമമെന്ന പെരുമ നിലനിർത്തുകയാണ് ലക്ഷ്യം. 14 വാർഡുള്ള പഞ്ചായത്തിലെ മുഴുവൻ വീടുകളിലും...
Read full story