
ബുധ്ഗാം(കശ്മീര്‍): ബുധ്ഗാം ജില്ലയില്‍ ഭീകരര്‍ തഹസീല്‍ദാര്‍ ഓഫീസില്‍ കടന്നുകയറി കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നു. ചന്ദൂര ഗ്രാമത്തിലെ തഹസീല്‍ദാര്‍ ഓഫീസില്‍വച്ചാണു രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നത്. സര്‍ക്കാര്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ രണ്ടു ഭീകരര്‍ തൊട്ടടുത്തുനിന്ന് ഭട്ടിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു...
Read full story

