
റിപ്പോര്‍ട്ട്
വ്യവസായ സൗഹൃദ സംരംഭക ശില്പശാല നടത്തി എസ് എന്‍ പുരം പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
May 21, 2022
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം വ്യവസായ സംരംഭക വര്‍ഷമായി ആചരിക്കുവാനും സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും വേണ്ടി വ്യവസായ സൗഹൃദ സംരംഭക ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടത്തിയ ശില്പശാല...
Read full story



