മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്നു

തൃശൂര്‍| തൃശൂരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനുളള കോണ്‍ഗ്രസ് നീക്കം . മറ്റത്തൂര്‍ പഞ്ചായത്തില്‍ പത്ത് അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം …

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്നു Read More

രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

കോഴിക്കോട് | ഉണ്ണികുളം പഞ്ചായത്തിലെ തോട്ടില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന എകരൂല്‍ മഠത്തില്‍ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പൂനൂര്‍ പുഴയിലെത്തുന്ന …

രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി Read More

വയനാട്ടിൽ കടുവ ഇറങ്ങി: രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിപ്രഖ്യാപിച്ചു

കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പനമരം,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് അവധി പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, …

വയനാട്ടിൽ കടുവ ഇറങ്ങി: രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിപ്രഖ്യാപിച്ചു Read More

എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു

പറവൂര്‍|എറണാകുളം പറവൂരില്‍ എല്‍ഡിഎഫ് വിമത സ്ഥാനാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ ഫസല്‍ റഹ്മാനെയാണ് കുത്തി പരുക്കേല്‍പ്പിച്ചത്. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തര്‍ക്കം ങ്ങൾ വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ഫസല്‍ റഹ്മാനെആക്രമിച്ചത്. യൂട്യൂബില്‍ …

എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു Read More

കണ്ണൂരിൽ സിപിഎം എതിരില്ലാതെ വിജയിച്ചിടത്ത് നോമിനേഷൻ വിലക്കെന്ന് കാണിച്ച് ഇലക്ഷൻ കമ്മിഷന് മുന്നിൽ പരാതി

തിരുവനന്തപുരം : കണ്ണൂരിൽ സിപിഎം എതിരില്ലാതെ വിജയിച്ചിടത്ത് നോമിനേഷൻ വിലക്കെന്ന് ഇലക്ഷൻ കമ്മിഷന് പരാതി.കണ്ണൂർ ജില്ലയിലെ ആന്തൂർ നഗര സഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടു വീതം വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ മറ്റ് ആരും നോമിനേഷൻ നൽകാത്തതിനാൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടതിൽ നോമിനേഷൻ വിലക്കെന്ന് …

കണ്ണൂരിൽ സിപിഎം എതിരില്ലാതെ വിജയിച്ചിടത്ത് നോമിനേഷൻ വിലക്കെന്ന് കാണിച്ച് ഇലക്ഷൻ കമ്മിഷന് മുന്നിൽ പരാതി Read More

റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി

. തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി. ന​ന്ദി​യോ​ട് -മു​തു​വി​ള റോ​ഡി​ലാ​യി​രു​ന്നു ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന് ന​ടു​വി​ലെ വി​വാ​ദ​മാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ‌. പോ​സ്റ്റ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​സ്റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് …

റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി Read More

എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ച നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

. കൊല്ലം | ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്‍ അസീസിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍വച്ചാണ് അദ്ദേഹം …

എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ച നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി Read More

ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം വെള്ളിയാഴ്ച

.തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം 2025 ഒക്ടോബർ 31 വെള്ളിയാഴ്ച നടക്കും. . ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് നഗരസഭയാണ് വീട് നിർമ്മിച്ചത്.കോർപ്പറേഷൻ അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് …

ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം വെള്ളിയാഴ്ച Read More

നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം

കല്ലമ്പലം: നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൂട്ടത്തോടെയിറങ്ങിയ കാട്ടുപന്നികള്‍ ഡീസന്റ് മുക്ക്,കപ്പാംവിള,കുടവൂർ മേഖലകളില്‍ വ്യാപകമായി മരച്ചീനി കൃഷി നശിപ്പിച്ചു.കർഷകനായ കുടവൂർ വിജയന് 8000 രൂപയുടെ നഷ്ടമുണ്ടായതായി പരാതി. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ …

നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം Read More

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു

തിരുവനന്തപുരം| തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ ഉടന്‍ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും …

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു Read More