കൊച്ചി: വ്യവസായി എം. എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതല്ലെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍. യാത്രക്കാര്‍ സുരക്ഷിതരാണെന്നും കനത്ത മഴമൂലമാണ് നിലത്തിറക്കേണ്ടി വന്നതെന്നും നന്ദകുമാര്‍ പറഞ്ഞു....