
റിപ്പോര്‍ട്ട്
തൃശൂരില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
July 24, 2023
തൃശൂർ: പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ ആഷിഖ് (23)ആണ് മരിച്ചത്. 23/07/23 ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടസമയം വഞ്ചിയില്‍ മൂന്നു പേരുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന...
Read full story

