പാണക്കാട് തങ്ങളെ പിണറായി അളക്കണ്ടെന്ന് ലീഗ് മുഖപത്രം

കോഴിക്കോട്: സാദിഖലി തങ്ങള്‍ ജമാഅത്തെ ഇ‌സ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച്‌ മുസ്‌ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്നും സാമുദായിക സൗഹാര്‍ദ്ദത്തിന്‍റെ അംബാസഡറെന്ന് മലയാളക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങളുമാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹവും …

പാണക്കാട് തങ്ങളെ പിണറായി അളക്കണ്ടെന്ന് ലീഗ് മുഖപത്രം Read More

മുനമ്പം : സ്ഥിരമായ പരിഹാരമാണ് ആവശ്യമെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കല്‍

കൊച്ചി: മതമൈത്രിയും സൗഹാർദവും നിലനില്‍ക്കുന്ന സാമൂഹ്യ അന്തരീക്ഷത്തിന് മുനമ്പം ഭൂമിപ്രശ്നത്തിന്‍റെ പേരില്‍ ഒരുവിധത്തിലുമുള്ള കോട്ടവുമുണ്ടാകരുതെന്ന് കേരള റീജണല്‍ ലാറ്റിൻ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്‍റ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കല്‍ പറഞ്ഞു. മുനമ്പത്തേത്ത് ഒരു പ്രദേശത്തിന്‍റെയോ ഒരു വിഭാഗത്തിന്‍റെയോ മാത്രം പ്രശ്നമല്ല. മുനമ്പത്തെ …

മുനമ്പം : സ്ഥിരമായ പരിഹാരമാണ് ആവശ്യമെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കല്‍ Read More

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് സി പി എം നേതാവ് ടി കെ ഹംസയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

കൊച്ചി : താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. സി പി എം നേതാവ് ടി കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ …

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് സി പി എം നേതാവ് ടി കെ ഹംസയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ Read More

കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ തെളിവുകൾ നൽകാൻ കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. 09/09/21 വ്യാഴാഴ്ച വൈകിട്ട് കൊച്ചി ഇ.ഡി.ഓഫീസിലാണ് ഹാജരായത്. പാലാരിവട്ടം പാലം അഴിമതി വഴി ലഭിച്ച പണം വെളുപ്പിക്കാൻ ചന്ദ്രിക …

കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി Read More

ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാണ്ട് …

ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല Read More