മേപ്പയ്യൂരില്‍നിന്നു കാണാതായ യുവാവിനെ ഗോവയില്‍ കണ്ടെത്തി
കോഴിക്കോട്: മേപ്പയ്യൂരില്‍നിന്നു കാണാതായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക് ഇപ്പോള്‍. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ഗോവ പോലീസിനു പനാജിയില്‍ ഇയാളെ കണ്ടെത്താനായത്. സ്വര്‍ണക്കടത്തുസംഘം …
മേപ്പയ്യൂരില്‍നിന്നു കാണാതായ യുവാവിനെ ഗോവയില്‍ കണ്ടെത്തി Read More