കോഴിക്കോട്: മേപ്പയ്യൂരില്‍നിന്നു കാണാതായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക് ഇപ്പോള്‍. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ഗോവ പോലീസിനു പനാജിയില്‍ ഇയാളെ കണ്ടെത്താനായത്. സ്വര്‍ണക്കടത്തുസംഘം...
Read full story
പനജി : കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന്‌ മണ്ണിടിഞ്ഞ്‌ ട്രെയിന്‍ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ട്രെയിന്‍ സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിമാറ്റി വിടുകയും ചെയ്‌തു. ഓള്‍ഡ്‌ ഗോവ, കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്‌റ്റേഷനുകള്‍ക്കിടയിലാണ്‌ മണ്ണിടിഞ്ഞത്‌. ഇരുഭാഗത്തേകുമുളള...
Read full story
ഗോവയില്‍ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
റിപ്പോര്‍ട്ട്

ഗോവയില്‍ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

By ന്യൂസ് ഡെസ്ക് November 21, 2020
പനാജി: ഗോവയില്‍ നടന്ന ലഹരിമരുന്ന് വേട്ടയിൽ 20,000 രൂപയുടെ ലഹരിമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. അരംബോളിലാണ് സംഭവം. ഹിമാചല്‍ പ്രദേശ് സ്വദേശികളായ വികാസ് രഞ്ജിത്, മഹേന്ദ്ര താക്കൂര്‍ എന്നിവരാണ് ഗോവ പോലീസിന്റെ പിടിയിലായത്. ബീച്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് നടത്തിപ്പുകാരാണ്...
Read full story