പമ്പയില്‍ ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

പത്തനംതിട്ട : പമ്പയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസറ്റിലായി. നിലക്കല്‍ അട്ടത്തോട്‌ നെടുങ്ങാലില്‍ കണ്ണന്‍(രഞ്‌ജിത്ത്‌-24),ഉതിമൂട്ടില്‍കണ്ണന്‍ദാസ്‌(27) എന്നിവരെയാണ്‌ ഇന്നലെ (11.01.2022) പമ്പ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ പിതാവിന്‌ മദ്യം നല്‍കിയശേഷം ആദിവാസികളായ രണ്ടുയുവാക്കളുള്‍പ്പെട്ട സംഘമാണ്‌ പെണ്‍കുട്ടിയെ നിരന്തരം …

പമ്പയില്‍ ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി Read More

സന്നിധാനത്തേക്കു പോകുന്ന ട്രക്കുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയാകരുതെന്ന്‌ ഹൈക്കോടതി

കൊച്ചി: പമ്പയില്‍ നിന്ന സന്നിധാനത്തേക്ക്‌ പോകുന്ന ട്രക്കുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. ദേവസ്വംബോര്‍ഡ്‌ ചീഫ്‌ വിജിലന്‍സ്‌ ഓഫീസറും പത്തനംതിട്ട ഡിവൈഎസ്‌പിയും സന്നിധാനത്തിലെയും പമ്പയിലെയും സിഐമാരും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ്‌ അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റീസ്‌ പിജി അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്‌ ഉത്തരവിട്ടു. …

സന്നിധാനത്തേക്കു പോകുന്ന ട്രക്കുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയാകരുതെന്ന്‌ ഹൈക്കോടതി Read More

5 ഇളവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ദേവസ്വം മന്ത്രിക്കും ദേവസ്വം ബോർഡ് കത്ത് നൽകി.

പമ്പ∙ ശബരിമലയിൽ വെർച്വൽ ക്യൂ മുഖേനെയുള്ള ദർശന നിയന്ത്രണവും, മുറികളിൽ താമസിക്കുന്നതിനുള്ള തടസവും നീക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 5 ഇളവുകൾ ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുഖ്യമന്ത്രിയ്ക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകി. രണ്ട് ഡോസ് വാക്സിനോ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ …

5 ഇളവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ദേവസ്വം മന്ത്രിക്കും ദേവസ്വം ബോർഡ് കത്ത് നൽകി. Read More

ശബരിമല തീര്‍ത്ഥാടനം : പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കാനോ തങ്ങാനോ അനുവാദമില്ല

ശബരിമല : ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ നിലക്കല്‍ ബേസ്‌ക്യാമ്പിലെ പാര്‍ക്കിംഗ്‌ സ്ഥലത്ത്‌ നിര്‍ത്തിയിടണമെന്ന്‌ പോലീസ്‌ . ഇതിനുശേഷം കെഎസ്‌ആര്‍ടിസി നിലക്കല്‍ -പമ്പ ചെയിന്‍ സര്‍വീസില്‍ പമ്പയിലേക്കും തിരിച്ചും യാത്രചെയ്യാം. സന്നിധാനത്തിലേക്കുപോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍ ഉണ്ടെങ്കില്‍ ഭക്തര്‍ക്ക്‌ പമ്പയില്‍ ഇറങ്ങാം. ഡ്രൈവര്‍ …

ശബരിമല തീര്‍ത്ഥാടനം : പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കാനോ തങ്ങാനോ അനുവാദമില്ല Read More

പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു

തിരുവനന്തപുരം: പമ്പയിൽ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടി കെഎസ്ആർടിസി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റയിൽവേ സ്റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്. പമ്പയിൽ നിന്നും ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം,തിരുവനന്തപുരം, ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട്, തെങ്കാശ്ശി, …

പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു Read More

പമ്പയിൽ ജലനിരപ്പ് ഉയർന്നു: നിരവധി വീടുകള്‍ വെളളത്തില്‍

ആലപ്പുഴ: പമ്പയിലെ ജലനിരപ്പുയർന്നതോടെ പമ്പാനദിയോടു ചേർന്ന ചെങ്ങന്നൂർ നഗരസഭയിലെ എട്ട്, ഒൻപത് വാർഡുകളിൽപ്പെട്ട ഇടനാട് കിഴക്ക്, ഇടനാട് പടിഞ്ഞാറ് ഭാഗങ്ങളിലേയും പുത്തൻകാവു മേഖലയിലേയും അച്ചൻകോവിൽ ആറ് അതിരിട്ടൊഴുകുന്ന വെണ്മണി പഞ്ചായത്തിലേയും നിരവധി വീട്ടുകളിലും വെള്ളം കയറി. വെണ്മണി കല്യാത്ര ജംഗ്ഷനു സമീപത്തെ …

പമ്പയിൽ ജലനിരപ്പ് ഉയർന്നു: നിരവധി വീടുകള്‍ വെളളത്തില്‍ Read More

പത്തനംതിട്ട: ശക്തമായ മഴ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ റവന്യൂ മന്ത്രി …

പത്തനംതിട്ട: ശക്തമായ മഴ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ് Read More

കോവിഡ് 19: ആയുർവേദ പ്രോട്ടോകോൾ അനുസരിച്ച് കർമ്മ പരിപാടികൾ ആവിഷ്കരിച്ചു

തൃശൂർ ഏപ്രിൽ 2: പ്രതിരോധ ശക്തിക്കും കൊറോണ വിമുക്തരായവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ആയുർവേദത്തിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിൽ ദേശീയതലത്തിൽ ഒരു പ്രോട്ടോകോൾ രൂപീകരിക്കാനുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ തീരുമാനത്തെ പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (പമ്പ) സ്വാഗതം ചെയ്തു. അത്തരം …

കോവിഡ് 19: ആയുർവേദ പ്രോട്ടോകോൾ അനുസരിച്ച് കർമ്മ പരിപാടികൾ ആവിഷ്കരിച്ചു Read More