വൈപ്പിൻ ബ്ലോക്ക് കേരളോത്സവത്തിന് സമാപനം  പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ജേതാക്കൾ

വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്  കേരളോത്സവത്തിനു സമാപനമായി. അഞ്ചു ദിവസങ്ങളിലായി ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മത്സരങ്ങളിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. എടവനക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ബ്ലോക്ക് തല കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനത്തും, …

വൈപ്പിൻ ബ്ലോക്ക് കേരളോത്സവത്തിന് സമാപനം  പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ജേതാക്കൾ Read More

ചേര്‍ത്തല നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

ആലപ്പുഴ: ചേര്‍ത്തല നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പേവിഷ പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും ചേര്‍ത്തല നഗരസഭയും ചേര്‍ന്നാണ് വാക്സിനേഷന്‍ ഡ്രൈവ് നടത്തുന്നത്. പള്ളിപ്പുറം സ്വദേശിയായ ദിലീപിന്റെ നേതൃത്വത്തിലുള്ള അംഗീകൃത നായ പിടുത്തക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റും …

ചേര്‍ത്തല നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു Read More

‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ജില്ലാതല ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു യന്ത്രവത്കൃത യാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. 2017ലെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ …

‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു Read More

മത്സ്യത്തൊഴിലാളികൾക്ക് ‘അറിവ്’ നൽകാൻ ഫിഷറീസ് വകുപ്പ് , തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി ബോധവത്ക്കരണം സംഘടിപ്പിക്കും

ജില്ലയിലെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. സംസ്ഥാന ഫിഷറീസ് വകുപ്പ് എല്ലാ വർഷവും നടപ്പാക്കുന്ന തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  ‘അറിവ്’ എന്ന പേരിൽ  ബോധവത്ക്കരണം സംഘടിപ്പിക്കുന്നത്. ആധുനിക മത്സ്യബന്ധന …

മത്സ്യത്തൊഴിലാളികൾക്ക് ‘അറിവ്’ നൽകാൻ ഫിഷറീസ് വകുപ്പ് , തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി ബോധവത്ക്കരണം സംഘടിപ്പിക്കും Read More

പള്ളിപ്പുറം പാടശേഖരത്തിലെ നെല്ല് സപ്ലൈകോ ഏറ്റെടുക്കും

*പള്ളിപ്പുറം പാടശേഖരത്തെ തരിശ് ഭൂമിയില്‍ ഞാറുനട്ടു പള്ളിപ്പുറം പാടശേഖരത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ കൂടുതല്‍ വില നല്‍കി ഏറ്റെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തില്‍ സമ്പൂര്‍ണ്ണ നെല്‍കൃഷി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായ …

പള്ളിപ്പുറം പാടശേഖരത്തിലെ നെല്ല് സപ്ലൈകോ ഏറ്റെടുക്കും Read More

ടി. സി. എസ് ഡിജിറ്റൽ ഹബിന് ജൂൺ 30ന് തറക്കല്ലിടും; 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവ്വീസസ്  (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം 30ന് നടക്കും. 97 ഏക്കൽ സ്ഥലത്ത് പദ്ധതി പൂർത്തിയാകുന്നതോടെ 20,000 പേർക്ക് …

ടി. സി. എസ് ഡിജിറ്റൽ ഹബിന് ജൂൺ 30ന് തറക്കല്ലിടും; 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി Read More

കോഴിക്കോട്: ഗതാഗത നിയന്ത്രണം

താമരശ്ശേരി പള്ളിപ്പുറം റോഡിൽ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 11 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങൾ തച്ചംപൊയിൽ വഴി കടന്നു പോകേണ്ടതാണെന്ന്  എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കോഴിക്കോട്: ഗതാഗത നിയന്ത്രണം Read More

ബാലഭാസ്കറിന്റേത് അപകടമരണം തന്നെ; മുൻനിലപാട് ആവർത്തിച്ച് സി ബി ഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന മുൻനിലപാട് ആവർത്തിച്ച് സി ബി ഐ. സംഭവത്തിൽ അട്ടിമറിയൊന്നും സംഭവിച്ചിട്ടില്ലെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സി ബി ഐ നിലപാട് വ്യക്തമാക്കിയത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ …

ബാലഭാസ്കറിന്റേത് അപകടമരണം തന്നെ; മുൻനിലപാട് ആവർത്തിച്ച് സി ബി ഐ Read More