പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി ഡിസംബർ 30 ന് രാവിലെ 10ന് മൂന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ഇടുക്കി ജില്ലയിലെ പള്ളിവാസൽ കെ.എസ്.ഇ.ബി വിപുലീകരണ പദ്ധതികളുടെ  മറവിൽ വ്യാജ പട്ടയങ്ങളുണ്ടാക്കി അനധികൃത...