നിയമസഭ പരിസ്ഥിതി സമിതി 30 ന് മൂന്നാറിൽ
പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി ഡിസംബർ 30 ന് രാവിലെ 10ന് മൂന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ഇടുക്കി ജില്ലയിലെ പള്ളിവാസൽ കെ.എസ്.ഇ.ബി വിപുലീകരണ പദ്ധതികളുടെ മറവിൽ വ്യാജ പട്ടയങ്ങളുണ്ടാക്കി അനധികൃത നിർമ്മാണം നടത്തുന്നതായി സമിതിയ്ക്ക് ലഭിച്ച നിവേദനത്തിൽ …
നിയമസഭ പരിസ്ഥിതി സമിതി 30 ന് മൂന്നാറിൽ Read More