പാലിയേക്കര ടോൾപ്ലാസ റെയ്ഡ്: റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി

മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിർമാണം ഏറ്റെടുത്ത ജി.ഐ.പി.എൽ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇഡി മരവിപ്പിച്ചു. കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഇഡി അറിയിച്ചു. ഇടപ്പള്ളി …

പാലിയേക്കര ടോൾപ്ലാസ റെയ്ഡ്: റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി Read More

പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യം

തൃശൂര്‍: ദേശീയപാതയില്‍ 60 കി.മീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍പ്ലാസ വേണ്ടെന്നുവെക്കാന്‍ കേരളം നടപടിയെടുക്കാത്തതില്‍ ആശങ്ക. ഇവിടെ ജീവനക്കാര്‍ ഗുണ്ടകളെ പോലെയാണ് യാത്രികരോടു പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. സംഘര്‍ഷങ്ങളും പതിവാണ്. വാഹനത്തിലെ ഫാസ്ടാഗില്‍ ആവശ്യത്തിനു തുക ഉണ്ടായാലും …

പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യം Read More

ദേശീയപാത നന്നാക്കാതെ എങ്ങനെ ടോള്‍ പിരിക്കും: ഹൈക്കോടതി

കൊച്ചി: ദേശീയപാത നന്നാക്കാതെ പാലിയേക്കരയില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റിയോട്‌ ഹൈക്കോടതി ആരാഞ്ഞു. റോഡിലെ കുഴികള്‍ സംബന്ധിച്ചു വിശദീകരണം ബോധിപ്പിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പഴയ കരാറുകാരന്‍ റോഡ് നന്നാക്കുന്നില്ലെന്നും പുതിയ കരാറുകാരനെ റോഡിലെ കുഴികള്‍ ഉള്‍പ്പെടെയുള്ള …

ദേശീയപാത നന്നാക്കാതെ എങ്ങനെ ടോള്‍ പിരിക്കും: ഹൈക്കോടതി Read More

പാലിയേക്കരയിൽ ദേശീയപാത നിര്‍മാണത്തിന് ചെലവായ തുകയിലും അധികം ടോള്‍ പിരിച്ചു; ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: പാലിയേക്കര ടോള്‍ പിരിവിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ദേശീയപാത നിര്‍മാണത്തിന് ചെലവായ തുകയിലും അധികം ടോള്‍ പിരിച്ചതിനെതിരെ ആണ് ഹര്‍ജി. തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷാജി കോടങ്കണ്ടത്ത്, ടി.ജെ സനീഷ് കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. …

പാലിയേക്കരയിൽ ദേശീയപാത നിര്‍മാണത്തിന് ചെലവായ തുകയിലും അധികം ടോള്‍ പിരിച്ചു; ഹൈക്കോടതി നോട്ടീസയച്ചു Read More

ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോ കഞ്ചാവ്‌ പിടികൂടി

തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ വച്ച്‌ ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി . സംഭവത്തില്‍ സംഭവത്തില്‍ അരുണ്‍, ഷണ്‍മുഖദാസ്‌ എന്നിവര്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്ന്‌ എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ നിന്നാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. വാഹനത്തിലെ രഹസ്യ അറകള്‍ …

ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോ കഞ്ചാവ്‌ പിടികൂടി Read More

പാലിയേക്കര ടോൾ പ്ലാസയിൽ കത്തിക്കുത്ത്; അക്രമം വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കത്തിക്കുത്ത്. 08/07/21 വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്ക് സംഘർഷത്തിൽ കുത്തേറ്റു. ടി ബി അക്ഷയ്, നിധിൻ ബാബു എന്നീ ജീവനക്കാർക്കാണ് കുത്തേറ്റത്. സംഭവത്തിന് പിന്നിൽ …

പാലിയേക്കര ടോൾ പ്ലാസയിൽ കത്തിക്കുത്ത്; അക്രമം വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ Read More