ന്യൂഡല്‍ഹി: ഫലസ്തീനികളുടെ ഭൂപ്രദേശങ്ങള്‍ കൈയേറി ജൂതന്മാര്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താന്‍ ഇസ്രയേലി പാര്‍ലമെന്റ് പാസാക്കിയ നിയമം സുപ്രിംകോടതി റദ്ദാക്കി. 2017ല്‍ പാസാക്കിയ നിയമമാണ് ഇസ്രയേല്‍ സുപ്രിംകോടതി മരവിപ്പിച്ചത്. സുപ്രിംകോടതിയുടെ ഈ നടപടി വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രദേശങ്ങള്‍ ഏകപക്ഷീയമായി...
Read full story