റിപ്പോര്‍ട്ട്
വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം : 25 പേർക്ക് തേനീച്ചയുടെ കുത്തേറ്റു
By ന്യൂസ് ഡെസ്ക്
•
February 16, 2025
:കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. . പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫെബ്രുവരി 16 ഞായറാഴ്ചയാണ് സംഭവം തെൻമല...
Read full story

