ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി: ഐഐടി പാലക്കാട് നിന്നും 45 അംഗ സംഘം ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു

പാലക്കാട്: ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ കീഴിലുള്ള യുവസംഗമം പരിപാടിയുടെ ഭാഗമായി കേരളത്തില്‍ നിന്നും ലക്ഷദീപില്‍ നിന്നുമുള്ള 45 പ്രതിനിധികളുടെ സംഘം ഉത്തര്‍പ്രദേശിലേക്ക് യാത്ര ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പാലക്കാട് നിന്ന് അലഹബാദിലെ മോത്തിലാല്‍ നെഹ്റു …

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി: ഐഐടി പാലക്കാട് നിന്നും 45 അംഗ സംഘം ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു Read More

ജൂണ്‍ ആരംഭത്തില്‍ കേരളത്തില്‍ മണ്‍സൂണെത്തും

പാലക്കാട്: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ സാധാരണപോലെ കേരളത്തിലെത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐ എം ഡി) അധികൃതര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ”മോഖ’ നേരത്തേ ആശങ്ക സൃഷ്ടിച്ചിരുന്നു. മണ്‍സൂണ്‍ വരുന്ന സമയത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് കാലാവസ്ഥയെ …

ജൂണ്‍ ആരംഭത്തില്‍ കേരളത്തില്‍ മണ്‍സൂണെത്തും Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മണ്ണാർക്കാട് അരിയൂർ കണ്ടമംഗലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. 2023 മെയ് 5 ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടൻ …

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം Read More

പാലക്കാട് വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ

കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ അഫസ്ലിന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. മാരായം കുന്നത്ത് മുഹമ്മദ് ജാബിർ, ഒറുവിൻ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീർ, മുളയ്ക്കൽ അഷ്കർ എന്നിവരാണ് അറസ്റ്റിലായത്. 2023 ഏപ്രിൽ 28 വെള്ളിയാഴ്ച …

പാലക്കാട് വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ Read More

പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് നേരെ പെട്രോൾ ബോംബേറ്

പാലക്കാട്: കാഞ്ഞിരത്താണിയിൽ വീടിന് നേരെ ഉണ്ടായ പെട്രോൾ ബോംബേറിൽ കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന്റെ ഒരുഭാഗവും, വാഹനങ്ങളും കത്തി നശിച്ചു. പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നം മൂലം ഫൈസലിന്റെ ഭാര്യ റഹ്മത്ത്, എട്ടും, നാലും വയസുള്ള മക്കൾ, റഹ്മത്തിന്റെ സഹോദര …

പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് നേരെ പെട്രോൾ ബോംബേറ് Read More

പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും

പാലക്കാട് : പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും. വല്ലപ്പുഴ സ്വദേശി ജനാർദ്ദനനാണ് പിഴയും തടവും ലഭിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ …

പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും Read More

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

പാലക്കാട് : അട്ടപ്പാടി പുതൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതൂർ എലച്ചിവഴി ആഞ്ചക്കകൊമ്പ് സ്വദേശി കന്തസാമിയാണ് മരിച്ചത്. രാത്രിയിൽ വനമേഖലയിലൂടെ ഊരിലേക്ക് പോകുന്നതിനിടെ മറഞ്ഞു നിൽക്കുകയായിരുന്ന ആന ആക്രമിക്കുകയായിരുന്നു. 2023 ഏപ്രിൽ 17ന് രാത്രിയിലായിരുന്നു സംഭവം. വനപാലകരെത്തിയാണ് ആനയെ …

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ 3 പേർ കൂടി അറസ്റ്റിൽ

പാലക്കാട് ∙ മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ 3 പേർ കൂടി അറസ്റ്റിൽ. അത്തിമണി സ്വദേശികളായ മനോജ്, അജിത്, തത്തമംഗലം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകരായ എട്ടു പേരും …

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ 3 പേർ കൂടി അറസ്റ്റിൽ Read More

അട്ടപ്പാടി മധു കൊലക്കേസ് വിധി ഏപ്രില്‍ 4ന്, പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ മധുവിന്റെ കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന്  കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22നാണ്  മധു  കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം  ആരംഭിച്ചത്. 03 സാക്ഷികളെയാണ് പ്രോസിക്യൂഷൻ …

അട്ടപ്പാടി മധു കൊലക്കേസ് വിധി ഏപ്രില്‍ 4ന്, പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ മധുവിന്റെ കുടുംബം Read More

പാലക്കാട് വിക്ടോറിയ കോളേജ് ഏറ്റുമുട്ടൽ; വിശദീകരണവുമായി എസ്എഫ്‌ഐ

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ. ഹോസ്റ്റലിലെ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്ക് എതിരായി നടത്തുന്ന കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് എസ്എഫ്ഐ പറഞ്ഞു. ഒരു വിഭാഗം വിദ്യാർത്ഥികൾ എംഡിഎംഎ അടക്കമുളള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് …

പാലക്കാട് വിക്ടോറിയ കോളേജ് ഏറ്റുമുട്ടൽ; വിശദീകരണവുമായി എസ്എഫ്‌ഐ Read More